അയ്യപ്പനും കോശിയും , കമ്മട്ടിപ്പാടം, പാവാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ മലയാള നടൻ അനിൽ നെടുമങ്ങാട് വെള്ളിയാഴ്ച തൊടുപുഴയിലെ മലങ്കര അണക്കെട്ടിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഈ അപകടം സംഭവിച്ചത്..
ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അനിൽ തൊടുപുഴയിലായിരുന്നു.
അവതാരകനായും നിർമ്മാതാവായും ടിവിയിൽ അഭിനയിച്ചതിന് ശേഷം അനിൽ അനിൽ നെടുമങ്ങാട് 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസുമായി വെള്ളിത്തിരയിലെത്തി. കമ്മട്ടിപ്പാടം, പാവാട, ക്രിസ്മസ് പരോൾ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പാപം ചെയ്തവർ കല്ലെറിയട്ടെയിലാണ് അദ്ദേഹം അവസാനമായി കണ്ടത്.
ആദരാജ്ഞലികൾ
മലയാള സിനിമയിലെ à´ªàµà´°à´¶à´¸àµà´¤ തിരകàµà´•ഥാകൃതàµà´¤àµà´‚ സംവിധായകനàµà´®à´¾à´¯ സചàµà´šà´¿ à´Žà´¨àµà´¨ കെ ആർ സചàµà´šà´¿à´¤à´¾à´¨à´¨àµà´¦àµ» ( 49 ) à´…à´¨àµà´¤à´°à´¿à´šàµà´šàµ . അവസാന സിനിമയായ ' à´…à´¯àµà´¯à´ªàµà´ªà´¨àµà´‚ കോശിയàµà´‚' ലൂടെ à´ªàµà´°àµ‡à´•àµà´·à´•à´°àµà´Ÿàµ‡à´¯àµà´‚ നിരൂപകരàµà´Ÿàµ‡à´¯àµà´‚ à´®àµà´•àµà´¤à´•à´£àµâ€Œà´ à´‚ à´ªàµà´°à´¶à´‚à´¸ പിടിചàµà´šàµà´ªà´±àµà´±à´¿à´¯ സചàµà´šà´¿à´¯àµà´Ÿàµ† à´…à´ªàµà´°à´¤àµ€à´•àµà´·à´¿à´¤ വിയോഗതàµà´¤à´¿à´¨àµà´±àµ† ഞെടàµà´Ÿà´²à´¿à´²à´¾à´£àµ സിനിമാ ലോകവàµà´‚ à´ªàµà´°àµ‡à´•àµà´·à´•à´°àµà´‚ .
à´à´¤à´¾à´¨àµà´‚ ദിവസങàµà´™à´³àµâ€à´•àµà´•ൠമàµà´¨àµâ€à´ªàµ വടകàµà´•ാഞàµà´šàµ‡à´°à´¿à´¯à´¿à´²àµ† à´¸àµà´µà´•ാരàµà´¯ ആശàµà´ªà´¤àµà´°à´¿à´¯à´¿à´²àµâ€ സചàµà´šà´¿à´¯àµ† ഇടàµà´ªàµà´ªàµ മാറàµà´±à´¿à´µàµ†à´•àµà´•à´²àµâ€ à´¶à´¸àµà´¤àµà´°à´•àµà´°à´¿à´¯à´¯àµà´•àµà´•ൠവിധേയനാകàµà´•ിയിരàµà´¨àµà´¨àµ. അതിനàµà´¶àµ‡à´·à´®à´¾à´£àµ à´…à´¦àµà´¦àµ‡à´¹à´¤àµà´¤à´¿à´¨àµ ഹൃദയാഘാതം സംà´à´µà´¿à´šàµà´šà´¤àµ. 16നൠപàµà´²à´°àµâ€à´šàµà´šàµ†à´¯à´¾à´£àµ ജൂബിലി മിഷനàµâ€ ആശàµà´ªà´¤àµà´°à´¿à´¯à´¿à´²àµâ€ സചàµà´šà´¿à´¯àµ† à´ªàµà´°à´µàµ‡à´¶à´¿à´ªàµà´ªà´¿à´šàµà´šà´¤àµ. à´…à´¦àµà´¦àµ‡à´¹à´¤àµà´¤à´¿à´¨àµà´±àµ† തലചàµà´šàµ‹à´°àµâ€ à´ªàµà´°à´¤à´¿à´•à´°à´¿à´•àµà´•àµà´¨àµà´¨à´¿à´²àµà´²àµ†à´¨àµà´¨àµà´‚ ഹൈപോകàµà´¸à´¿à´•ൠബàµà´°àµ†à´¯à´¿à´¨àµâ€ ഡാമേജൠ(à´Žà´¨àµà´¤àµ†à´™àµà´•à´¿à´²àµà´‚ കാരണതàµà´¤à´¾à´²àµâ€ തലചàµà´šàµ‹à´±à´¿à´²àµ‡à´•àµà´•ൠഓകàµà´¸à´¿à´œà´¨àµâ€ à´Žà´¤àµà´¤à´¾à´¤àµà´¤ അവസàµà´¥) സംà´à´µà´¿à´šàµà´šà´¿à´Ÿàµà´Ÿàµà´£àµà´Ÿàµ†à´¨àµà´¨àµà´‚ ജൂബിലി മിഷനàµâ€ ആശàµà´ªà´¤àµà´°à´¿ 16നൠപàµà´±à´¤àµà´¤à´¿à´±à´•àµà´•à´¿à´¯ മെഡികàµà´•à´²àµâ€ റിപàµà´ªàµ‹à´°àµâ€à´Ÿàµà´Ÿà´¿à´²àµâ€ പറഞàµà´žà´¿à´°àµà´¨àµà´¨àµ. വെനàµà´±à´¿à´²àµ‡à´±àµà´±à´°àµâ€ പിനàµà´¤àµà´£à´¯àµ‹à´Ÿàµ† തീവàµà´°à´ªà´°à´¿à´šà´°à´£ വിà´à´¾à´—à´¤àµà´¤à´¿à´²àµâ€ വിദഗàµà´§ à´šà´¿à´•à´¿à´¤àµà´¸ à´²à´àµà´¯à´®à´¾à´•àµà´•ിയെങàµà´•à´¿à´²àµà´‚ ജീവൻ à´°à´•àµà´·à´¿à´•àµà´•ാൻ ആയിലàµà´² .
നിയമ ബിരàµà´¦à´§à´¾à´°à´¿à´¯à´¾à´¯ സചàµà´šà´¿ à´¸àµà´¹àµƒà´¤àµà´¤àµ സേതàµà´µàµà´®àµŠà´¨àµà´¨à´¿à´šàµà´šàµ സചàµà´šà´¿ - സേതൠഎനàµà´¨ പേരിൽ ചോകàµà´•ളേറàµà´±àµ ( 2007) , റോബിൻഹàµà´¡àµ ( 2009 ) , സീനിയേഴàµà´¸àµ (2011) , മെയàµà´•àµà´•à´ªàµà´ªàµ മേൻ ( 2011 ), ഡബിൾസൠ( 2011 ) à´Žà´¨àµà´¨àµ€ സിനിമകൾകàµà´•ൠശേഷം à´¸àµà´µà´¤à´¨àµà´¤àµà´° രചയിതാവായി റൺ ബേബി റൺ ( 2012 ), ചേടàµà´Ÿà´¾à´¯àµ€à´¸àµ ( 2012 ) , രാമലീല ( 2017 ), à´¡àµà´°àµˆà´µà´¿à´‚ഗൠലൈസൻസൠ( 2019 ) à´Žà´¨àµà´¨à´¿ à´šà´¿à´¤àµà´°à´™àµà´™àµ¾ ചെയàµà´¤àµ . 2017 ൽ ഷെർലകàµà´•ൠടോംസൠഎനàµà´¨ à´šà´¿à´¤àµà´°à´¤àµà´¤à´¿àµ½ നജിം കോയ , ഷാഫി à´Žà´¨àµà´¨à´¿à´µàµ¼à´•àµà´•ൊപàµà´ªà´‚ സഹ രചയിതാവായി .
അനാർകàµà´•ലി ( 2015 ), à´…à´¯àµà´¯à´ªàµà´ªà´¨àµà´‚ കോശിയàµà´‚ (2020 ) à´Žà´¨àµà´¨à´¿à´µà´¯à´¾à´£àµ à´Žà´´àµà´¤à´¿ സംവിധാനം ചെയàµà´¤ സിനിമകൾ. കവി , തിയേറàµà´±àµ¼ ആർടàµà´Ÿà´¿à´¸àµà´±àµà´±àµ , ചലചàµà´šà´¿à´¤àµà´° സഹ നിർമàµà´®à´¾à´¤à´¾à´µàµ à´Žà´¨àµà´¨àµ€ നിലകളിലàµà´‚ à´ªàµà´°à´µàµ¼à´¤àµà´¤à´¿à´šàµà´šà´¿à´Ÿàµà´Ÿàµà´£àµà´Ÿàµ. കൊടàµà´™àµà´™à´²àµà´²àµ‚ർ à´¸àµà´µà´¦àµ‡à´¶à´¿à´¯à´¾à´¯ സചàµà´šà´¿ എറണാകàµà´³à´‚ തൃപàµà´ªàµà´£à´¿à´¤àµà´¤àµà´±à´¯à´¿à´²à´¾à´¯à´¿à´°àµà´¨àµà´¨àµ താമസം .
കോവിഡൠപàµà´°àµ‹à´Ÿàµà´Ÿàµ‹à´•àµà´•ോൾ à´…à´¨àµà´¸à´°à´¿à´šàµà´šàµ കർശന നിയനàµà´¤àµà´°à´¤àµà´¤àµ‹à´Ÿàµ†à´¯à´¾à´£àµ സംസàµà´•ാര à´šà´Ÿà´™àµà´™àµà´•ൾ നടകàµà´•àµà´• . ചലചàµà´šà´¿à´¤àµà´° à´ªàµà´°à´µàµ¼à´¤àµà´¤à´•à´°àµà´‚ à´ªàµà´°àµ‡à´•àµà´·à´•à´°àµà´‚ സഹകരികàµà´•ണമെനàµà´¨àµ ഫെഫàµà´• ജനറൽ സെകàµà´°à´Ÿàµà´Ÿà´±à´¿ ബി ഉണàµà´£à´¿à´•ൃഷàµà´£àµ» à´…à´àµà´¯àµ¼à´¤àµà´¥à´¿à´šàµà´šàµ. നിയമ വിദഗàµà´¦àµ» കൂടിയായ സചàµà´šà´¿ ഫെഫàµà´• റൈറàµà´±àµ‡à´´àµâ€Œà´¸àµ യൂണിയൻ à´à´°à´£ സമിതി അംഗമാണൠ.
2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്. സഹോദരൻ: ശ്യാം
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ