മാറുന്ന
സിനിമാ ലോകം..!!
തൊഴിൽ നിയമങ്ങൾ ...!!
സംസ്ഥാന തൊഴിൽ വകുപ്പും ഫെഫ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മീറ്റിങ്ങ്
എറണാകുളം ജില്ലാ ലേബർ ഓഫിസർ ശ്രീ. ജോവിൻ എം എം പങ്കെടുക്കും .
15.06.2025 ഞായറാഴ്ച്ച രാത്രി 8 മണിമുതൽ
എല്ലാ ജനറൽ കൗൺസിൽ അംഗങ്ങളും പങ്കെടുക്കുക
ആശംസകളോടെ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ